Mukkuvanum Bhoothavum

5 comments:

ഇ.എ.സജിം തട്ടത്തുമല December 6, 2011 at 11:49 PM  

പുരോഗമിക്കുന്നുണ്ട്, പുരോഗമിക്കുന്നുണ്ട്! ഭൂതത്തിന്റെ ചിരിയൊക്കെ കൊള്ളാം.

ഇതെന്ത് ഉപയോഗിച്ചാണ് റിക്കോർഡ് ചെയ്തിരിക്കുന്നത്?

Raghu Menon December 22, 2011 at 8:47 PM  

Good

Manoraj December 22, 2011 at 9:32 PM  

ഇത് പുതുമയുണ്ടല്ലോ.. നല്ല ഒരു പരിപാടി. തുടരുക.

kARNOr(കാര്‍ന്നോര്) December 22, 2011 at 9:35 PM  

കഥ കൊള്ളാം .. മുൻപ് മറ്റൊരു മുക്കുവന്റെ കഥ മോൾക്ക് പറഞ്ഞുകൊടുത്തത് ഓർത്തു. നാട്ടിൽ നിന്നും വിട്ട് താമസിക്കുന്ന കുഞ്ഞല്ലേ.. മലയാളം അത്ര അറിയുമോ എന്നു കരുതി അവസാനം ചോദിച്ചു. ‘മോളേ മുക്കുവർ എന്ന് പറഞ്ഞാൽ ആരാണെന്ന് അറിയുമോ?’ ‘ഉം കക്കൂസിലിരുന്ന് മുക്കുന്നവനല്ലേ!‘ ‘ !!!‘ അതിൽ പിന്നെ ടോയ്ലറ്റിൽ പോകുന്നതും സൂക്ഷിച്ചാ.. :)

Hema March 20, 2013 at 11:02 PM  

നല്ല പരിപാടി. പണ്ടെല്ലാം കുട്ടികൾക്ക് മുത്തശ്ശിമാരാണ് കഥകൾ പറഞ്ഞു കൊടുക്കാറ്. പുതിയ തലമുറയിൽ പുതിയ വിദ്യ .കൊള്ളാം.

© 2012